Q03:
കാളിദാസനാൽ വിവരിക്കപ്പെട്ട ബംഗാൾ, ആസാം, ഒറീസ എന്നിവടങ്ങളിലെ ദോൽ-യാത്ര (ഹോളി) ആഘോഷത്തിലെ ഒരു പ്രധാന കാര്യപരിപാടി എന്താണ്?
ബംഗാൾ, അസ്സാം, ഒറീസ്സ എന്നീ ദേശങ്ങളിൽ ഹോളി ഡോൾ-യാത്ര അഥവാ ഊഞ്ഞാൽ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. കൃഷ്ണഭക്തർക്ക് ഇത് ഒരു പ്രധാനപ്പെട്ട ദിവസമാണ്. ചൈതന്യ മഹാപ്രഭുവിൻ്റെ ജന്മദിനമായും ഇത് ആഘോഷിക്കപ്പെടുന്നുണ്ട്. രാധയെയും കൃഷ്ണനെയും അലങ്കരിച്ച രഥങ്ങളിൽ ഇരുത്തി, പാട്ടുകൾ പാടിയും, വർണ്ണപ്പൊടികളും വെള്ളവും ചീറ്റിയും ഗ്രാമം മുഴുവൻ കൊണ്ടുനടക്കുന്നു. സാധാരണ ഹോളി ആഘോഷങ്ങളെക്കാൾ കുറച്ചുകൂടി ഗൗരവത്തോടുകൂടിയാണ് ഈ ആഘോഷം. “രഘുവംശം” എന്ന കൃതിയിൽ കാളിദാസൻ (നാലാം നൂറ്റാണ്ട് സി ഇ) വസന്തോത്സവത്തിലെ ഒരു അവിഭാജ്യ ഘടകമാണ് ഊഞ്ഞാൽ കളി എന്ന് വിവരിക്കുന്നുണ്ട്.
അവലംബം: Danielle Feller, “The Spring Festivities at the King’s Court”, essay in ‘Festivals of India’
The picture is Dol Jatra in Puri. Picture Credit Heritage Labs