13

പുരി ജഗന്നാഥ് രഥയാത്ര ക്വിസ്

യാത്രകളിൽ ഏറ്റവും മഹത്തായത് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഈ രഥയാത്ര ജൂൺ 27നാണ്.
പുരിയും രഥയാത്രയും ഭാരതീയരുടെയും ലോകമുഴുവടുമുള്ള ജനങ്ങളുടെയും മനസ്സ് ഒരുപോലെ കവർന്നിട്ടുണ്ട്.
ഭാരത ദേശതുള്ള ഏറ്റവും പുരാതന തീർത്ഥാടന സ്ഥലങ്ങളിൽ ഒന്നാണ് പുരി.
ജഗന്നാഥ രഥം ‘ജഗർനൗട്ട്’ എന്ന ഇംഗ്ലീഷ് പദത്തിലേക്ക് നയിച്ചു.
ഈ പ്രശ്നോത്തരിയിലൂടെ പുരിയെക്കുറിച്ചും രഥയാത്രയെക്കുറിച്ചും 12 രസകരമായ വസ്തുതകൾ അറിയുക. എത്രത്തോളം പഴമയേറിയതാണ് പുരി? രഥയാത്ര എത്ര സമയമുണ്ട്? യാത്രയിൽ ദേവതമാർ എങ്ങോട്ടാണ് പോകുന്നത്? പുരിയും മറാത്തകലും തമ്മിലുള്ള ബന്ധം എന്താണ്? 5 ഭാഗ്യശാലികളായ ക്വിസർമാർക്ക് ബിബേക്ക് ദേബ്രോയിയുടെ “ഭഗവദ് ഗീത ഫോർ മില്ലെന്നിയൽസ്“ എന്ന പുസ്തകം ലഭിക്കുന്നതാണ്.

12. പുരി പലവിധത്തിൽ ഒരു പുണ്യ തീർത്ഥമാണ്, പക്ഷേ അത് അല്ലേ…?

11. പുരി ജഗന്നാഥ ക്ഷേത്രം ഒരു ക്ഷേത്ര സമുച്ചയമാണ്. അവിടെ എത്ര ക്ഷേത്രങ്ങളുണ്ട്?

10. സോമനാഥിനെപ്പോലെ, പുരിയെയും എത്ര തവണ ആക്രമിച്ചു കൊള്ളയടിച്ചു?

9. മറാത്തക്കാർ അരുണ സ്തംഭം കൊണ്ടുവന്ന് പുരി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. അത് എവിടെ നിന്നാണ് വന്നത്?

8. പുരിയിലെ ആനന്ദ ബസാർ സൂചിപ്പിക്കുന്നത് –

7. അനാബസാർ എന്നത് രത യാത്രയ്ക്ക് മുമ്പേയുള്ള 15 ദിവസ കാലമാണ്. ഈ സമയത്ത് ദേവതകൾ എന്ത് ചെയ്യുന്നു എന്നാണ് വിശ്വാസം?

6. 8 മുതൽ 19 വര്ഷത്തിൽ ഒരിക്കൽ പുരിയിൽ നടത്തുന്ന നാഭകളേബര എന്ന ചടങ്ങിൽ എന്താണ് സംഭവിക്കുന്നത്?

5. രഥയാത്രയിലെ രഥങ്ങൾ മരം കൊണ്ടാണ് ഉണ്ടാക്കുന്നത്. എത്ര വര്ഷം ഉപയോഗിച്ച ശേഷമാണ് അവ പുതുക്കി പണിയുന്നത്?

4. എത്ര ദിവസം നീണ്ടുനിൽക്കുന്നതാണ് രഥ യാത്ര?

3. രഥ യാത്രയുടെ ഉദ്ദിഷ്ടസ്ഥാനം ഗുൻടീച്ച ക്ഷേത്രമാണ്. ആരാണ് ഗുൻടീച്ച?

2. കുറെ കാലം യാത്രയ്ക്ക് രണ്ട് കൂട്ടം രഥങ്ങൾ ഉപയോഗിച്ചിരുന്നത് എന്തുകൊണ്ടായിരുന്നു?

1. രഥ യാത്രയിലെ ചേര പനഹര എന്ന സുപ്രധാന ചടങ്ങിൽ എന്താണ് സംഭവിക്കുക?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In