111

കൃഷ്ണനേയും, നരകാസുരനെയും കുറിച്ചുള്ള ക്വിസ്

പല തരത്തിലുമുള്ള അഘോഷരൂപങ്ങളുള്ള ഒന്നാണ് ദീപാവലി. രാമനും, കൃഷ്ണനും, കാളിയും, ലക്ഷ്മിയുമെല്ലാം ദീപാവലിയുമായി ബന്ധപ്പെട്ടവരാണ്. നരകാസുരന് മേൽ കൃഷ്ണൻ നേടിയ വിജയമാണ് നരകാസുര- ചതുർദശി ആയി ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ ആഘോഷിക്കുന്നത്. എവിടെയാണ് ഈ പോരാട്ടം നടന്നത്? നരകാസുരന്റെ മാതാപിതാക്കളാരായിരുന്നു? ഏതായിരുന്നു സാമ്രാജ്യം?

നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും നൽകുന്ന നരകാസുരന്റെ വിവരണങ്ങളിലൂടെയാണ് ഈ ക്വിസ് കടന്നുപോകുന്നത്. www.gaatha.com എന്ന വെബ്സൈറ്റിലുള്ള കൃഷ്ണ-നരകാസുരന്മാരുടെ അതിവിശിഷ്ടമായ ഒരു തുകൽ (Leather) ചിത്രമാണ് ഇത്. ഈ ക്വിസ്സിൽ പങ്കെടുക്കുന്ന 5 ഭാഗ്യശാലികൾക്ക് Ami Ganatraയുടെ രാമായണത്തെകുറിച്ചുള്ള പുസ്തകം ലഭിക്കുന്നതാണ്.
എല്ലാവർക്കും ദീപാവലി ആശംസകൾ!

Special additional Gift for Malayalam Language quiz participants – Free book Temples and Legends of Kerala by Bharatiya Vidya Bhavan.

പ്രശസ്തരായിരുന്ന ഏത് മാതാപിതാക്കളുടെ മകനായാണ് നരകാസുരൻ ജനിച്ചത്?

നരകാസുരന്റെ രാജ്യം പ്രാഗ്ജ്യോതിഷപുരം ആയിരുന്നു. ഏത് ആധുനിക സംസ്ഥാനമാണ് ഏകദേശം അതിനോട് യോജിക്കുന്നത്?

തന്റെ മാതാവിന്റെ കർണ്ണാഭരണങ്ങൾ (കമ്മലുകൾ), നരകാസുരൻ മോഷ്ടിച്ച ശേഷം, ഇന്ദ്രൻ കൃഷ്ണന്റെ സഹായം തേടിയിരുന്നു. ആരാണ് ഇന്ദ്രന്റെ അമ്മ?

നരകാസുരനുമായുള്ള പോരാട്ടത്തിലെങ്ങനെയാണ് ഗരുഡൻ ഭാഗഭാക്കായത്?

പ്രചാരത്തിലുള്ള ചില കഥകളിൽ നരകാസുരനെ വധിക്കുന്ന സ്ത്രീയാരാണ്?

കൃഷ്ണന്റെ പേരുകളിലൊന്ന് നരകാസുരന്റെ 5തലകളുള്ള സൈന്യാധിപന്റെ വധം ആഘോഷിക്കുന്നതാണ്. കൃഷ്ണന്റെ ആ പേര് ഏതാണ്?

നരകാസുരനെ വധിച്ച ശേഷം, തടവറയിൽ നിന്നും എത്ര സ്ത്രീകളെ കൃഷ്ണൻ മോചിതരാക്കി?

രാമായണത്തിലെ വിവരണത്തിൽ ആരാണ് നരകാസുരനെ വധിക്കുന്നത്?

കലിക പുരാണത്തിൽ, ഏത് ദേവിയുടെ ഭക്തനാവാനാണ് നരകാസുരനോട് വിഷ്ണു നിഷ്കർഷിക്കുന്നത്?

മഹാഭാരതത്തിൽ കൗരവരിലെ ഏത് ധീരയോദ്ധാവാണ് നരകാസുരന്റെ മകനായി പറയപ്പെടുന്നത്?

ദക്ഷിണേന്ത്യയിൽ ദീപാവലിയിലെ ഏത് ചടങ്ങാണ്, നരകാസുര വധത്തിന് ശേഷം കൃഷ്ണനും സത്യഭാമയും വിശ്രമിച്ചതിനെ ആസ്പദമായുള്ളത്?

ഏത് സംസ്ഥാനത്തിലാണ് ദീപാവലി ദിനത്തിൽ നരകാസുരന്റെ കോലം കത്തിക്കുന്ന പ്രത്യേക അനുഷ്ഠാനമുള്ളത്?

Special additional lucky draw for Malayalam language quiz – 5 books as free gift for lucky participants. Please share you details to enter lucky draw.

Privacy Policy and Terms of Service

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In