29

വ്യാസൻ രചിച്ച മഹാഭാരത്തെ സംബന്ധിച്ച പ്രശ്നോത്തരി

ഇന്ന്, 2026 ജൂലൈ 29, ഗുരു പൂർണിമയാണ്. വേദവ്യാസന്റെ ജന്മദിനം ഇന്നാണ് ആഘോഷിക്കുന്നത്. നമ്മുടെ ശാസ്ത്രങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.
ഈ ക്വിസ് നമ്മളെ മഹാഭാരതത്തിലൂടെ കൂട്ടിക്കൊണ്ടുപോകുന്നു. മഹാഭാരതത്തിന്റെ ഉത്ഭവം, അതിന്റെ സവിശേഷത, ആഴം എന്നിവയെക്കുറിച്ചാണീ ക്വിസ്.
5 ഭാഗ്യശാലികളായ വിജയികൾക്ക് “The Essential Mahabharata for the Young” എന്ന പുസ്തകം സമ്മാനമായി ലഭിക്കുന്നതാണ്. Arjun Bharadwaj രചിച്ച്, മനോഹരമായി ചിത്രീകരിച്ചതും, ആധികാരികവുമായ മഹാഭാരതത്തിന്റെ പതിപ്പാണിത്.

Q01: “പുനഃക്രമീകരിക്കുന്ന ആൾ” എന്നർത്ഥം വരുന്ന വ്യാസൻ എന്താണ് പുനഃക്രമീകരിച്ചത്?

Q02: വ്യാസൻ നിരവധി കൃതികളുടെ രചയിതാവാണെങ്കിലും അദ്ദേഹം രചിക്കാത്ത കൃതികളേതാണ്?

Q03: താന്‍ രചിച്ച മഹാഭാരതത്തിൽ തന്നെ വേദവ്യാസന്റെ പ്രാധാന്യം എന്താണ്?

Q04: മഹാഭാരതം കേട്ടെഴുതാനായി വിനായകനെ സമീപിക്കാൻ വ്യാസനെ ഉപദേശിച്ചത് ആരാണ്?

Q05: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇതിഹാസമായ മഹാഭാരതത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?

Q06: മഹാഭാരതം വിവരണം ചെയ്യപ്പെട്ട നൈമിഷാരണ്യം എന്ന സ്ഥലം എവിടെയാണ്?

Q07: മഹാഭാരതം വിവരണം ചെയ്ത ഉഗ്രശ്രവസ് സൗതി യുടെ പേരിലുള്ള. “സൗതി” എന്ന വാക്കിന്റെ അർഥമെന്താണ്?

Q08: മഹാഭാരതത്തിന്റെ ആദ്യ അദ്ധ്യായമായ ‘അനുക്രമണിക’യിലെ ഏകദേശം 160 ശ്ലോകങ്ങൾ മഹാഭാരതത്തിന്റെ തന്നെ സംഗ്രഹമാണ്. മഹാഭാരതത്തിലെ ഏത് കഥാപാത്രമാണ് ഈ സംഗ്രഹം വിവരിക്കുന്നത്?

Q09: മഹാഭാരതത്തിന്റെ നിർണായക പതിപ്പ് എങ്ങനെയാണ് പ്രധാനപ്പെട്ടതാവുന്നത്?

Q10: ഹിന്ദുമതത്തിലെ ഏതു പ്രധാന രചനയോടാണ് മഹാഭാരതത്തെ ഉപമിച്ചിട്ടുള്ളത്?

Q11: വിജയം എന്നർത്ഥം വരുന്ന ” ജയ” എന്ന മഹാഭാരതത്തിൻ്റെ പഴയ ഒരു പേരിലൂടെ ആരുടെ വിജയത്തെയാണ് വിവരിക്കുന്നത്?

Q12: ധർമ്മം വിശദീകരിക്കേണ്ടി വരുന്നതിന്റെ കാരണമെന്ത്?

പുറത്തേക്കു പോകുക

How did you like this quiz?

Get quiz links

We will send you quiz links at 6 AM on festival days. Nothing else 

Opt In