പോർച്ചുഗീസിൽ “കാസ്റ്റ” എന്നാൽ “വംശം” എന്നാണ് അർത്ഥമാക്കുന്നത്. രക്തത്തിന്റെ “ശുദ്ധി”യെ അടിസ്ഥാനമാക്കി വംശീയ വിഭാഗങ്ങളെ വേർതിരിക്കാൻ ഇതുപയോഗിക്കുന്നു.
പിയേഴ്സൺ എഴുതുന്നു,
“… പോർച്ചുഗലിൽ ജനിച്ചവർ (റീനോസ്),
ഏഷ്യയിൽ, പോർച്ചുഗീസ് മാതാപിതാക്കളിൽ (കാസ്റ്റിഗോസ് അല്ലെങ്കിൽ ഇൻഡ്യാറ്റ്കോസ്) ജനിച്ചവർ,
ഏഷ്യയിൽ, പോർച്ചുഗീസ്-ഇന്ത്യക്കാരുടെ, അല്ലെങ്കിൽ പോർച്ചുഗീസ്,-ആഫ്രിക്കൻ മാതാപിതാക്കളിൽ
(യഥാക്രമം മെസ്റ്റിഗോസ്, മുലാട്ടോസ്) ജനിച്ചവർ,
എന്നിങ്ങനെയാണ് സുപരിചിതമായ ഐബീരിയൻ വംശീയ പരമ്പരകളുടെ വേർതിരിവുകൾ”
അദ്ദേഹം തുടർന്ന് പറയുന്നു “ഈ റാങ്കിംഗിന് പുറത്ത്, അതിനും താഴെയായാണ്,
തദ്ദേശീയ (ഇന്ത്യയിലെ) ക്രിസ്ത്യാനികൾ ഉണ്ടായിരുന്നത് ;എന്നാൽ, കാസ്റ്റിഗോകളെയും മെസ്റ്റിഗോകളെയും പോലും വരേണ്യവർഗം ഗണ്യമായ സംശയത്തോടെയാണ് കണ്ടിരുന്നത്.”
പോർച്ചുഗീസുകാർ ഇന്ത്യയിൽ എത്തുമ്പോഴേക്കും “ജാതി-വർണ്ണ” എന്ന ഹിന്ദു സമ്പ്രദായം ഇവിടെ നിലവിലുണ്ടായിരുന്നു, പഴയതുമായിരുന്നു.
ഇതിനാലാണ് ജാതി (കാസ്റ്റ = Caste) എന്ന പദം ഈയർത്ഥത്തിൽ ഇന്ത്യയിൽ, ഉപയോഗിക്കാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്.
ഈ വിക്കിമീഡിയ ചിത്രം- മെക്സിക്കോയിലെ കാസ്റ്റ സമ്പ്രദായത്തിലെ 16 വംശീയ വിഭാഗങ്ങളെ ചിത്രീകരിക്കുന്ന ഒന്നാണ്.