ഋഗ്വേദത്തിൽ ഇന്ദ്ര-വരുണ സ്തുതിഗീതങ്ങളും, മിത്ര-വരുണ സ്തുതിഗീതങ്ങളും ഉണ്ട്. ഇന്ദ്രനെയും, വരുണനെയും പോലെ മിത്രനും ആദിത്യന്മാരുടെ (സൂര്യഗണം) ഭാഗമാണ്. മിത്രൻ- ഉദിക്കുന്ന സൂര്യനെയും, പ്രപഞ്ചജലത്തിൽ വിശ്രമിക്കുന്ന അസ്തമിക്കുന്ന സൂര്യനെ വരുണനും പ്രതിനിധീകരിക്കുന്നു. മിത്രൻ മനുഷ്യകാര്യങ്ങൾ നിയന്ത്രിക്കുകയും, ചിലപ്പോൾ കരാറുകളുടെ ദേവൻ (വിവാഹം, ദാനം ക്രയവിക്രയങ്ങൾ തുടങ്ങിയവയുടെ) എന്ന് വിളിക്കപ്പെടുകയും ചെയ്യുന്നു.
(Zoarashtrianism) സോരാഷ്ട്രിയനിസത്തിലെ ഒരു പ്രധാന ദേവനായിരുന്ന മിത്രൻ, ക്രിസ്തുവിനു മുമ്പുള്ള റോമൻ സാമ്രാജ്യത്തിൽ പൊതുവർഷം രണ്ടാം മുതൽ മൂന്നാം നൂറ്റാണ്ട് വരെ വ്യാപകമായി ആരാധിക്കപ്പെട്ടിരുന്നു. ആദ്യകാല റോമാക്കാർ സൂര്യനെ പല രൂപങ്ങളിലും ആരാധിച്ചിരുന്നു. ഔദ്യോഗിക സൂര്യദേവൻ (Sol Invictus) സോൾ ഇൻവിക്റ്റസ് ആയിരുന്നു, അദ്ദേഹത്തിന്റെ ജന്മദിനം ആയിരുന്ന ഡിസംബർ 25 ന് ആണ് – പിന്നീട് ക്രിസ്തുമസ് ആയി സ്വീകരിക്കപ്പെട്ടത്.
പ്രധാനമായും, സൈനികർക്കിടയിലെ ഒരു രഹസ്യ ആരാധനയായിരുന്നു മിത്രയിസം, അതിനെക്കുറിച്ച് കൂടുതൽ ഇപ്പോൾ അറിവില്ലെങ്കിലും, കാളയെ ബലിയർപ്പിക്കുന്നത് മിത്രയിസത്തിലെ ഒരു പ്രധാന ആചാരമായിരുന്നു എന്ന് കരുതപ്പെടുന്നു.
www.worldhistory.org ല് നിന്നുള്ള ഈ ചിത്രം റോമൻ മിത്ര ഒരു കാളയെ ബലിയർപ്പിക്കുന്നതായി കാണിക്കുന്നു.
അവലംബം: www.worldhistory.org/Mithra