വിവിധപ്രായങ്ങളിൽ വിവിധങ്ങളായ ആദ്ധ്യാത്മിക അച്ചടക്കങ്ങളാവും ഓരോരുത്തർക്ക് യോജിക്കുക എന്നായിരുന്നു വിവേകാനന്ദന്റെ അഭിപ്രായം. മിതത്വം, ദൈവീക സ്നേഹം, വേദാന്തവും, പരിത്യാഗങ്ങളും എന്നിവ ഓരോരുത്തരുടെ പ്രായത്തെ ആസ്പദമാക്കി യോജിച്ചതായി മാറുന്നു. ആധുനിക യുഗത്തിനായി വിവേകാനന്ദൻ മുന്നോട്ടുവെച്ചത്, മറ്റുള്ളവർക്ക് വേണ്ടിയുള്ള നിസ്വാർത്ഥ സേവനമെന്ന ആശയമാണ്. (ആദ്ധ്യാത്മികമായി) ആലസ്യ-ആന്ധതയിലാഴ്ന്ന ഇന്ത്യൻ ജനതയ്ക്ക് ഇതാണേറ്റവും യോജിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ആദ്ധ്യാത്മികദർശനങ്ങൾ, ധ്യാനനിഷ്ഠ, കാളി മാതാവിനോടുള്ള അകൈതവമായ ഭക്തി, വേദാന്തത്തിലുള്ള അപാരമായ ഗ്രാഹ്യം, വിരാമമില്ലാത്ത പരിശ്രമം – ഇതെല്ലാം സമാസമം ഇഴുകിചേർന്ന ഒരു വ്യക്തിത്വമായിരുന്നു സ്വാമി വിവേകാനന്ദന്റേത്.
വിക്കിമീഡിയയിലെ ഈ ചിത്രത്തിൽ (ചിക്കാഗോ-അമേരിക്ക, 1893) “അനന്തവും, നിർമലവും, പരിശുദ്ധരും, ഒന്നേയൊന്നുമായ അങ്ങയുടെ മുൻപിൽ ആലോചനാതീതവും, ഗുണഗണാതീതവുമായി ഞാനിതാ സാഷ്ടാംഗം പ്രണമിക്കുന്നു” എന്നെഴുതിയ വിവേകാനന്ദനെ കാണാം.