ജനനവും മരണവും, സുഖവും ദുഖവും, ലാഭവും നഷ്ടവും ഇതെല്ലാം ഏത് നിയമപ്രകാരമാണ് നടക്കുന്നത് എന്നാണ് തുളസി പറയുന്നത്?
ഈ ജന്മത്തിലേയും മുൻജന്മങ്ങളിലെയും നമ്മുടെ പ്രവർത്തികളുടെ പരിണാമമാണ് നമ്മുടെ ജീവിതം. ഹൈന്ദവ ധർമ്മശാസ്ത്രത്തിൽ ഇത് വലിയ പങ്ക് വഹിക്കുന്നു. അയോധ്യകാണ്ഡത്തിൽ ശ്രീ രാമന്റെ നാടുകടത്തലിൻ ശേഷം വിലപിക്കുന്ന ദശരഥ മഹാരാജാവിനെ ഉപദേശകനായ സുമന്ത്രർ ഇങ്ങനെ സമാധാനിപ്പിക്കുന്നു –
“जनम मरन सब दुख सुख भोगा। हानि लाभु प्रिय मिलन बियोगा॥
काल करम बस होहिं गोसाईं। बरबस राति दिवस की नाईं॥ സാരം
“പ്രഭു, ജനനവും മരണവും, സുഖവും ദുഖവും, ലാഭവും നഷ്ടവും, സ്നേഹിക്കുന്നവരുമായുള്ള ഒത്തുചേരലും വേർപ്പാടും എല്ലാം സമയവും കർമ്മവും മാത്രം നിയന്ത്രിക്കുന്നതാണ്. പകൽ രാത്രിയും രാത്രി പകലും ആകുന്നത് പോലെ ഇവയും നിസ്സംശയം മാറിവരും.”